നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം
ഈ വർഷം മുതൽ നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കുംപങ്കുചേരാം. നിങ്ങളുടെ സ്കൂളിലെ പരീക്ഷാഫലം നിങ്ങൾക്ക് കിട്ടിയ ഉടൻ തന്നെഇവിടെ പ്രസിദ്ധീകരിക്കാനുള്ള സൗകര്യം നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഈ വർഷം മുതൽ തുടങ്ങിയിട്ടുണ്ട്.
ഇതിനായി നമ്മൾ ഒരു പുതിയ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ സ്കൂളിലെ ഫലപ്രഖ്യാപനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും നിങ്ങളുടെ ഗൂഗിൾ ഐഡി ഉപയോഗിച്ച് ഈ ബ്ലോഗിൽ ലോഗിൻ ചെയ്യാൻ കഴിയും. അതിനുശേഷം നിങ്ങളുടെ കയ്യിലുള്ള പരീക്ഷാഫലം എത്രയും വേഗംഈ ബ്ലോഗ്ഗിൽ ഇവിടെ പറഞ്ഞ രീതിയിൽ പോസ്റ്റ് ചെയ്യുക.ഇങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ ഇതിൻറെ നേട്ടം അനവധിയാണ്, ഒരു തടസ്സവും ഇല്ലാതെ
ഇനിമുതൽ എത്ര കാലം വരെ നിങ്ങളുടെ സ്കൂളിൻറെ റിസൾട്ട് ആർക്കും എവിടെയും ലഭ്യമാകും എന്നതാണ് ഒരു വലിയ നേട്ടംനിങ്ങളുടെ സ്കൂളിൻറെ ഫലപ്രഖ്യാപനത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർ ഇവിടെ ഈ ബ്ലോക്ക് ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം ഇമെയിലും ഫോണും ഉൾപ്പെടെ കമൻറ് ചെയ്യുക.
Comments
Post a Comment