Skip to main content

Kerala SSLC 2026 Text Book leaked

 SSLC 2025-26 പുതിയ പാഠപുസ്തകം  മുഖ്യമന്ത്രി നാളെ (മാർച്ച് 25) പ്രകാശനം ചെയ്യാനിരുന്ന പത്താം ക്ലാസിലെ പുതിയ പാഠപുസ്‌തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്‌തകങ്ങളുടെ കോപ്പി ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇക്കൊല്ലം പരിഷ്‌ക്കരിച്ച പാഠപുസ്‌തകങ്ങളുടെ പകർപ്പുകളാണ് ഔദ്യോഗിക പ്രകാശന ചടങ്ങിന് മുമ്പേ തന്നെ ചോര്‍ന്നത്.Read more about Kerala SSLC 2026 Text Book leaked    

Comments