Skip to main content

Posts

Showing posts from March, 2025

Kerala SSLC 2026 Text Book leaked

  SSLC 2025-26 പുതിയ പാഠപുസ്തകം  മുഖ്യമന്ത്രി നാളെ (മാർച്ച് 25) പ്രകാശനം ചെയ്യാനിരുന്ന പത്താം ക്ലാസിലെ പുതിയ പാഠപുസ്‌തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്‌തകങ്ങളുടെ കോപ്പി ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇക്കൊല്ലം പരിഷ്‌ക്കരിച്ച പാഠപുസ്‌തകങ്ങളുടെ പകർപ്പുകളാണ് ഔദ്യോഗിക പ്രകാശന ചടങ്ങിന് മുമ്പേ തന്നെ ചോര്‍ന്നത്. Read more about  Kerala SSLC 2026 Text Book leaked      

Crowd Content Blog for SSLC Result 2025

 നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം ഈ വർഷം മുതൽ നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കുംപങ്കുചേരാം. നിങ്ങളുടെ സ്കൂളിലെ പരീക്ഷാഫലം നിങ്ങൾക്ക് കിട്ടിയ ഉടൻ തന്നെഇവിടെ പ്രസിദ്ധീകരിക്കാനുള്ള സൗകര്യം നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഈ വർഷം മുതൽ തുടങ്ങിയിട്ടുണ്ട്. ഇതിനായി നമ്മൾ ഒരു പുതിയ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.   നിങ്ങളുടെ സ്കൂളിലെ  ഫലപ്രഖ്യാപനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും,  അധ്യാപകർക്കും നിങ്ങളുടെ ഗൂഗിൾ ഐഡി ഉപയോഗിച്ച് ഈ ബ്ലോഗിൽ ലോഗിൻ  ചെയ്യാൻ കഴിയും.  അതിനുശേഷം നിങ്ങളുടെ കയ്യിലുള്ള പരീക്ഷാഫലം എത്രയും വേഗം ഈ ബ്ലോഗ്ഗിൽ  ഇവിടെ പറഞ്ഞ രീതിയിൽ പോസ്റ്റ് ചെയ്യുക. ഇങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ ഇതിൻറെ നേട്ടം അനവധിയാണ്, ഒരു തടസ്സവും ഇല്ലാതെ  ഇനിമുതൽ എത്ര കാലം വരെ നിങ്ങളുടെ സ്കൂളിൻറെ റിസൾട്ട് ആർക്കും എവിടെയും  ലഭ്യമാകും എന്നതാണ് ഒരു വലിയ നേട്ടം നിങ്ങളുടെ സ്കൂളിൻറെ ഫലപ്രഖ്യാപനത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർ  ഇവിടെ ഈ ബ്ലോക്ക് ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം ഇമെയിലും  ഫോണും ഉൾപ്പെടെ കമൻറ്...