Kerala Class 10 Malayalam Text Book 2025 - 26 Price hike and educational expenses for SSLC students വിലക്കയറ്റവും വിദ്യാഭ്യാസ ചിലവും. നിത്യ ചിലവുകളുടെ വർദ്ധനവ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശങ്കയും, ആകുലതകളും വർദ്ധിപ്പിക്കും എന്നത് ഒരു വലിയ നിത്യ സത്യങ്ങളാണ്. പാരമ്പര്യമായി ഉള്ള ചിലവുകൾക്ക് പുറമേ ഓൺലൈൻ ഡാറ്റാ ചിലവുകളും ഓരോ വിദ്യാർത്ഥിയേയും, ഒരു വലിയ പ്രതിസന്ധിയിലാണ് എത്തിച്ച് കൊണ്ടിരിക്കുന്നത്. ഈ വിഷുക്കണി, നിങ്ങളുടെ കൈയ്യിൽ എത്തിയാൽ നിങ്ങളുടെ പഠന ആവശ്യങ്ങൾക്ക് വേണ്ടി വരുന്ന ഡാറ്റ ചിലവ് കാര്യമായി നിയന്ത്രിക്കാൻ സഹായിക്കും എന്ന പ്രതീക്ഷയോടെ ഈ ഓൺലൈൻ പാഠ്യപദ്ധതി ഇന്നത്തെ വിഷുക്കണിയായി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഒരു അപൂർവ അനുഭവമായി. Please Click here to visit Kerala SSLC Malayalam Text Book 2025
SSLC 2025-26 പുതിയ പാഠപുസ്തകം മുഖ്യമന്ത്രി നാളെ (മാർച്ച് 25) പ്രകാശനം ചെയ്യാനിരുന്ന പത്താം ക്ലാസിലെ പുതിയ പാഠപുസ്‌തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്‌തകങ്ങളുടെ കോപ്പി ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇക്കൊല്ലം പരിഷ്‌ക്കരിച്ച പാഠപുസ്‌തകങ്ങളുടെ പകർപ്പുകളാണ് ഔദ്യോഗിക പ്രകാശന ചടങ്ങിന് മുമ്പേ തന്നെ ചോര്‍ന്നത്. Read more about Kerala SSLC 2026 Text Book leaked